Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Little Flower

Alappuzha

മ​തി​ല​കം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം

ചേ​ര്‍​ത്ത​ല: മ​തി​ല​കം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ളി​ന്‍റെ 72-ാം വാ​ര്‍​ഷി​കം ച​ല​ച്ചി​ത്ര​താ​രം സുരാ​ജ് വെ​ഞ്ഞാ​റ​മ്മൂട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഇ​സ്‌​ബെ​ല്‍ ഫ്രാ​ന്‍​സീ​സ്, മ​രു​ത്തോ​ര്‍​വ​ട്ടം പ​ള്ളി വി​കാ​രി ഫാ.​ജോ​ര്‍​ജ് മൂ​ഞ്ഞേ​ലി, റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കെ. ​ബാ​ബു​മോ​ന്‍, പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ പി.​പി. മേ​ഴ്‌​സി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം. ​ക​ലേ​ഷ്, എ​ഇ​ഒ ജ​യ​ല​ക്ഷ്മി, ബി​പി​സി സ​ല്‍​മോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്റ് ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ര്‍​വീ​സി​ല്‍നി​ന്നും വി​ര​മി​ക്കു​ന്ന സി​സ്റ്റ​ര്‍ ലി​സി​ന്‍ മേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും വ​യ​ലി​നി​സ്റ്റു​മാ​യ മ​രു​ത്തോ​ര്‍​വ​ട്ടം ബി​ജു​ മാ​ധ​വ​നെ ആ​ദ​രി​ച്ചു.

Latest News

Corehub Up