Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Little Flower School

Thrissur

ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം

ഇ​രി​ങ്ങാ​ല​ക്കു​ട: ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ണ്‍​വ​ന്‍റ്് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം ഉ​ദ​യ പ്രൊ​വി​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ മ​രി​യ​റ്റ് സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ര്‍ ഹാ​ന്‍​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ചി​രി​യ​ങ്ക​ണ്ട​ത്ത്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് സി​ജു യോ​ഹ​ന്നാ​ന്‍ സ്വാ​ഗ​ത​വും അ​ധ്യാ​പ​ക പ്ര​തി​നി​ധി​യാ​യ കെ.​എ​ഫ്. ഫാ​ന്‍​സി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up