ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച വിജയോത്സവം സിസ്റ്റര്‍ മരിയറ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ കോണ്വന്റ്് എല്‍പി സ്കൂളില്‍ വിജയോത്സവം ഉദയ പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഹാന്‍സി അധ്യക്ഷത വഹിച്ചു.
മുന്‍ പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ്് സിജു യോഹന്നാന് സ്വാഗതവും അധ്യാപക പ്രതിനിധിയായ കെ.എഫ്. ഫാന്‍സി നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News Victory Little Flower School