x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഡു​പ്പി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 9, 2026 02:45 AM IST | Updated: August 9, 2026 02:45 AM IST

ഡേ​​​വി​​​ഡ് ഡി​​​സൂ​​​സ

ഉ​​​ഡു​​​പ്പി: പ്രാ​​​ദേ​​​ശി​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ ഡേ​​​വി​​​ഡ് ഡി​​​സൂ​​​സ (ഡേ​​​വി​​​ഡ് ഡാ​​​ലി​​​യ -55) വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ഉ​​​ഡു​​​പ്പി ജി​​​ല്ല​​​യി​​​ലെ മു​​​ദ​​​ര​​​ങ്ങാ​​​ടി സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ പ​​​ള്ളി​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ച് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​ണ്ടു​​പേ​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​രെ ഉ​​​ഡു​​​പ്പി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. രാ​​​ജു(42), അ​​​ജ​​​യ് ര​​​സ്തോ​​​ഗി (23), ജി​​​യാ​​​വു​​​ൽ ഷെ​​​യ്ഖ് (38) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​വ​​​ർ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന. പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ച് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച രാ​​​ജു​​​വി​​​നെ കാ​​​ലി​​​ൽ വെ​​​ടി​​​വ​​​ച്ചാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ ശ​​​ത്രു​​​ത​​​യാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Tags : Udupi CongressLeader ShotDead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up