x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊറിയ മാസ്റ്റേഴ്സ്: അ​ഷ്മി​ത ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: August 9, 2026 12:32 AM IST | Updated: August 9, 2026 12:32 AM IST

അ​ഷ്മി​ത ചാ​ലി​ഹ

അ​സ​ന്‍: കൊ​റി​യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ അ​ഷ്മി​ത ചാ​ലി​ഹ ഫൈ​ന​ലി​ല്‍.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ കൊ​മ്പു​കോ​ര്‍​ത്ത സെ​മി​യി​ല്‍ ര​ക്ഷി​ത രാം​രാ​ജി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ഷ്മി​ത ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

മൂ​ന്നു ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 21-13, 16-21, 21-13 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു അ​ഷ്മി​ത​യു​ടെ ജ​യം. ഫൈ​ന​ലി​ല്‍ ചൈ​ന​യു​ടെ ഹാ​ന്‍ ഖ്വി​ന്‍​ഷി​യാ​ണ് അ​ഷ്മി​ത​യു​ടെ എ​തി​രാ​ളി.

Tags : KoreaMasters Ashmita Final Sports Badminton

Recent News

Corehub Up