x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ റി​സ​ർ​ച്ച് എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാം

വെബ് ഡെസ്ക്
Published: August 9, 2026 02:24 AM IST | Updated: August 9, 2026 02:24 AM IST

അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സം​ഘ​ടി​പ്പി​ച്ച റി​സ​ർ​ച്ച് എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ നി​ന്ന്.

തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഗ​വേ​ഷ​ണ​മി​ക​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​സ​ർ​ച്ച് എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ആ​യു​ർ​വേ​ദി​ക് റി​സ​ർ​ച്ചി​ലെ ചീ​ഫ് സ​യ​ന്‍റി​സ്റ്റും സി​എ​സ്ആ​ർ​ഐ-​എ​ൻ​ഐ​ഐ​എ​സ്ടി- എ​സ്ഇ പ്ര​ഫ​സ​റു​മാ​യ ഡോ. ​കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി മ​ണ്ണു​മ്മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് റി​സ​ർ​ച്ച് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​കെ. ജോ​ബി തോ​മ​സ്, ഡോ. ​റെ​ന്നി​സ് ഡേ​വി​സ് കി​ഴ​ക്കേ​പ്പീ​ടി​ക, ഡോ. ​അ​ശ്വി​ൻ ഉ​മ്മ​ൻ ഫി​ലി​പ്പ്, ഡോ. ​വി. ശ്രീ​രാ​ജ്, ഡോ. ​ടി.​ഡി. ബാ​ബു, ഡോ. ​അ​ച്യു​ത​ൻ, സി. ​രാ​ഘ​വ​മേ​നോ​ൻ, സി​സ്റ്റ​ർ ഡോ. ​ഓ​സ്റ്റി​ൻ, ഡോ. ​കെ. രോ​ഹി​ത്, ഡോ. ​ക​യീ​ൻ വ​ട​ക്ക​ൻ, ഡോ. ​വി​ഷ്ണു​പ്രി​യ മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Research Program in Action

Recent News

Corehub Up