Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lourdmata School

Palakkad

ഓ​ണ​ത്തി​ന് ഒ​രു​മു​റ്റം പൂ​വ് പദ്ധതിയുമായി മംഗലംഡാം ലൂ​ർ​ദ്മാ​താ​ സ്കൂൾ

മം​ഗ​ലം​ഡാം: ഓ​ണ​ത്തി​ന് ഒ​രു​മു​റ്റം പൂ​വ് എ​ന്ന പ​ദ്ധ​തി​യു​മാ​യി ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചെ​ണ്ടു​മ​ല്ലി​തൈ ന​ടീ​ൽ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. എ​എ​സ്ഐ എ​സ്. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് മെം​ബ​ർ ഡി​നോ​യ് കോ​മ്പാ​റ വി​ദ്യാ​ല​യ മു​റ്റ​ത്ത് ആ​ദ്യ തൈ​ന​ടീ​ൽ ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റെ ബി​നു മു​ളം​മ്പ​ള്ളി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ക്കി, സെ​ക്ര​ട്ട​റി അ​ബാ​സ് മു​ബാ​റ​ക്ക്, സ്കൂ​ൾ പ്ര​തി​നി​ധി ഏ​ലി​യാ​സ് ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up