Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madinah Accident

മദീനയിൽ ഡീസൽ ടാങ്കറും ബസും കൂട്ടിയിടിച്ച് ; 45 ഇന്ത്യക്കാർക്കു ദാരുണാന്ത്യം

​​​​​​​ജി​​​​​​​ദ്ദ: സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ​​​​​​​യി​​​​​​​ലെ മ​​​​​​​ദീ​​​​​​​ന​​​​​​​യി​​​​​​​ൽ ബ​​​​​​​സും ഡീ​​​​​​​സ​​​​​​​ൽ​​​​​​​ടാ​​​​​​​ങ്ക​​​​​​​റും കൂ​​​​​​​ട്ടി​​​​​​​യി​​​​​​​ടി​​​​​​​ച്ച് തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന സ്വ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ളാ​​​​​​​യ 45 തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​ർ​​​​​​​ക്കു ദാ​​​​​​​രു​​​​​​​ണാ​​​​​​​ന്ത്യം. ഉം​​​​​​റ നി​​​​​​ര്‍വ​​​​​​ഹി​​​​​​ച്ച് തി​​​​​​രി​​​​​​ച്ച് വ​​​​​​രും​​​​​​വ​​​​​​ഴി ബ​​​​​​ദ​​​​​​റി​​​​​​നും മ​​​​​​ദീ​​​​​​ന​​​​​​യ്ക്കും ഇ​​​​​​ട​​​​​​യി​​​​​​ലു​​​​​​ള്ള മു​​​​​​ഫ​​​​​​റ​​​​​​ഹാ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ന്‍ സ​​​​​​മ​​​​​​യം തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെ ഒ​​​​​​ന്ന​​​​​​ര​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ടം.

യാ​​​​​​ത്രാ​​ക്ഷീ​​​​​​ണ​​​​​​ത്താ​​​​​​ല്‍ എ​​​​​​ല്ലാ​​​​​​വ​​​​​​രും ഉ​​​​​​റ​​​​​​ങ്ങി​​​​​​പ്പോ​​​​​യ​​​​​തു ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ന്‍റെ വ്യാ​​​​​​പ്തി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു. ടാ​​​​​​ങ്ക​​​​​​റു​​​​​​മാ​​​​​​യി കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ച​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ബ​​​​​​സ് ക​​​​​​ത്തി​​​​​​യ​​​​​​മ​​​​​​ർ​​​​​​ന്നു. മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​നാ​​​​​​കാ​​​​​​​ത്ത​​​​​​​വി​​​​​​​ധം ക​​​​​​​ത്തി​​​​​​​ക്ക​​​​​​​രി​​​​​​​ഞ്ഞു​​​​​​വെ​​​​​​ന്ന് അ​​​​​​​റ​​​​​​​ബ് പ​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്യു​​​​​ന്നു. ത​​​​​​​ല​​​​​​​നാ​​​​​​​രി​​​​​​​ഴ​​യ്ക്ക് ര​​ക്ഷ​​പ്പെ​​ട്ട മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് അ​​​​​​​ബ്ദു​​​​​​​ള്‍ ഷൊ​​​​​​​യി​​​​​​​ബ് എ​​​​​​​ന്ന തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​ൻ സൗ​​​​​​​ദി ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലെ അ​​​​​​​ത്യാ​​​​​​​ഹി​​​​​​​ത​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ചി​​​​​​​കി​​​​​​​ത്സ​​​​​​​യി​​​​​​​ലാ​​​​​​​ണ്. ഡ്രൈ​​​​​​​വ​​​​​​​റു​​​​​​​ടെ സ​​​​​​​മീ​​​​​​​പ​​​​​​​മാ​​​​​​​ണ് ഇ​​​​​​​ദ്ദേ​​​​​​​ഹം ഇ​​​​​​​രു​​​​​​​ന്നത്.

20 സ്ത്രീ​​​​​​ക​​​​​​ളും 11 കു​​​​​​ട്ടി​​​​​​ക​​​​​​ളും സം​​​​​​ഘ​​​​​​ത്തി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദി​​​​​​ലെ മ​​​​​​ല്ലെ​​​​​​പ്പ​​​​​​ള്ളി ബ​​​​​​സാ​​​​​​ര്‍ഗ​​​​​​ഢി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള 16 പേ​​​​​​രെ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ​​​​​​താ​​​​​​യി തെ​​​​​​ലു​​​​​​ങ്കാ​​​​​​ന ഐ​​​​​​ടി വ​​​​​​കു​​​​​​പ്പ് മ​​​​​​ന്ത്രി ഡി. ​​​​​​ശ്രീ​​​​​​ധ​​​​​​ര്‍ ബാ​​​​​​ബു അ​​​​​​റി​​​​​​യി​​​​​​ച്ചു.

54 പേ​​​​​​​രാ​​​​​​​ണ് തീ​​​​​​​ർ‌​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​സം​​​​​​​ഘ​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ് പോ​​​​​​​ലീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ണ​​​​​​​ർ വി.​​​​​​​സി. സ​​​​​​​ജ്ജ​​​​​​​നാ​​​​​​​ർ സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. 23 വ​​​​​​​രെ നീ​​​​​​​ളു​​​​​​​ന്ന തീ​​​​​​​ര്‍ഥാ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​മ്പ​​​​​​​തി​​​​​​​നാ​​​​​​​ണ് ഇ​​​​​​​വ​​​​​​​ർ യാ​​​​​​​ത്ര​​​​​​​തി​​​​​​​രി​​​​​​​ച്ച​​​​​​​ത്. നാ​​​​​​​ലു​​​​​​​ പേ​​​​​​​ര്‍ കാ​​​​​​​റി​​​​​​​ലാ​​​​​​​ണ് മ​​​​​​​ദീ​​​​​​​ന​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​പോ​​​​​​​യ​​​​​​​ത്.

ഉം​​​​​​​റ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം മ​​​​​​​റ്റു​​​​​​​നാ​​​​​​​ലു​​​​​​​ പേ​​​​​​​ർ സ്വ​​​​​​​കാ​​​​​​​ര്യാ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ള്‍ക്കാ​​​​​​​യി മ​​​​​​​ക്ക​​​​​​​യി​​​​​​​ല്‍ തു​​​​​​​ട​​​​​​​ർ​​​​​​​ന്നു. അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ച്ച 46 പേ​​​​​​​രാ​​​​​​​ണ് ബ​​​​​​​സി​​​​​​​ലുണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ട്രാ​​​​​​വ​​​​​​ല്‍ ഏ​​​​​​ജ​​​​​​ന്‍സി മു​​​​​​ഖേ​​​​​​ന​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ യാ​​​​​​ത്ര.

അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ല്‍ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി ദുഃ​​​​​​​ഖം രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. പ​​​​​​​രിക്കേറ്റ​​​​​​​യാ​​​​​​​ള്‍ വേ​​​​​​​ഗം സു​​​​​​​ഖം​​​​​​​പ്രാ​​​​​​​പി​​​​​​​ക്ക​​​​​​​ട്ടെ​​​​​​​യെ​​​​​​​ന്നും മോദി പ​​​​​റ​​​​​ഞ്ഞു. റി​​​​​​​യാ​​​​​​​ദി​​​​​​​ലെ എം​​​​​​​ബ​​​​​​​സി​​​​​​​യും ജി​​​​​​​ദ്ദ​​​​​​​യി​​​​​​​ലെ കോ​​​​​​​ണ്‍സു​​​​​​​ലേ​​​​​​​റ്റും സാ​​​​​​​ധ്യ​​​​​​​മാ​​​​​​​യ എ​​​​​​​ല്ലാ സ​​​​​​​ഹാ​​​​​​​യ​​​​​​​വും ന​​​​​​​ല്‍കു​​​​​​​ന്നു​​​​​​​ണ്ട്. സൗ​​​​​​​ദി അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​രു​​​​​​​മാ​​​​​​​യി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി പ​​​​​​​റ​​​​​​​ഞ്ഞു.

തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എ.​​​​​​​രേ​​​​​​​വ​​​​​​​ന്ത് റെ​​​​​​​ഡ്ഡി, ആ​​​​​​​ന്ധ്ര​​​​​​​ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ൻ.​​​​​​​ച​​​​​​​ന്ദ്ര​​​​​​​ബാ​​​​​​​ബു നാ​​​​​​​യി​​​​​​​ഡു, കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ മ​​​​​​​ല്ലി​​​​​​​കാ​​​​​​​ർ​​​​​​​ജ്ജു​​​​​​​ൻ ഖാ​​​​​​​ർ​​​​​​​ഗെ, ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എം.​​​​​​​കെ. സ്റ്റാ​​​​​​​ലി​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​മു​​​​​​​ഖ​​​​​​​ർ ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​ശോ​​​​​​​ചി​​​​​​​ച്ചു.

തീ​​​രാ​​​ക്ക​​​ണ്ണീ​​​രാ​​​യി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ 18 പേ​​​ര്‍

ഒ​​​മ്പ​​​തു കു​​​ട്ടി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ 18 പേ​​​രു​​​ടെ വി​​​യോ​​​ഗം ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ വി​​​ദ്യാ​​​ന​​​ഗ​​​റി​​​നെ തോ​​​രാ​​​ക്ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി. എ​​​ഴു​​​പ​​​തു​​​കാ​​​ര​​​നാ​​​യ റി​​​ട്ട​​​. റെ​​​യി​​​ല്‍വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ന​​​സീ​​​റു​​​ദ്ദീ​​​നും ഭാ​​​ര്യ അ​​​ക്ത​​​ര്‍ ബീ​​​ഗ (62)ത്തി​​​നും പു​​​റ​​​മേ മ​​​ക​​​ന്‍ സ​​​ലാ​​​വു​​​ദ്ദീ​​​ന്‍ (42), പെ​​​ണ്‍മ​​​ക്ക​​​ളാ​​​യ ആ​​​മി​​​ന (44), റ​​​സ്വാ​​​ന(38), ഷ​​​ബാ​​​ന (40) എ​​​ന്നി​​​വ​​​രും ഇ​​​വ​​​രു​​​ടെ കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഉം​​​റ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ഇ​​​വ​​​ര്‍ നാ​​​ട്ടി​​​ലെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. 23നു ​​​നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യും പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up