Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mata Jetty

Alappuzha

മാ​താ ജെ​ട്ടി പാ​ലം വൃ​ത്തി​യാ​ക്കി

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ സാ​മു​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​താ ജെ​ട്ടി പാ​ലം വൃ​ത്തി​യാ​ക്കി. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പെ​ട്ട ഭാ​ഗ​ത്തെ പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ന​ട​ക്ക​ല്ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ശു​ചീ​ക​ര​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷേ​ർ​ലി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​സ് മു​ക​ളേ​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജേ​ക്ക​ബ് പൂ​മ​റ്റം, പ്ര​സി​ഡ​ന്‍റ് ബി​നു സ്ക​റി​യ, തോ​മ​സ് കൊ​റ​ണ്ട​കാ​ട്, ടോ​മി ജോ​സ​ഫ് പൂ​ണി​യി​ൽ, ലെ​നു തോ​മ​സ്, ടോ​മി ക​ട​വ​ൻ, ദേ​വ​സ്യ പു​ള്ളി​ക്കാ​ശേ​രി, സ്മി​താ തോ​മ​സ്, ര​ജ്ഞി​നി ലെ​നു, ജ​യ​മ്മ, സോ​ണി​യ, ജെ​സി, ത​ങ്ക​ച്ച​ൻ വ​ട്ട​ത്ത​റ, ഫി​ലി​പ്പ്, ജ​യ്മോ​ൻ, ചാ​ക്കോ​ച്ച​ൻ, ലി​ജോ​മോ​ൻ, ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up