Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merchants Association

Thrissur

ആ​ന​പ്പ​ന്ത​ലൊ​രു​ക്കി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

മു​രി​ങ്ങൂ​ർ: ചീ​നി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മു​രി​ങ്ങൂ​ർ ജം​ഗ്ഷ​നി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ആ​ന​പ്പ​ന്ത​ലി​ൽ അ​ഞ്ച് ഗ​ജ​വീ​ര​ന്മാ​രെ അ​ണി​നി​ര​ത്തി കാ​ഴ്ച​ശീ​വേ​ലി ന​ട​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ൻ. വി​ശാ​ലാ​ക്ഷ​ന്‍, ഇ.​വി. മു​ര​ളി, സെ​ൽ​വ​ൻ പ​ണി​ക്ക​ശേ​രി എ​ന്നി​വ​രെ ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ ആ​ദ​രി​ച്ചു. പി.​വി. ഫ്രാ​ൻ​സി​സ്, പി.​പി.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

Latest News

Corehub Up