കാഞ്ഞിരടുക്കം: ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയ്നര്‍ ടി.എം. ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സുദീപ മാത്യു, സീനിയര്‍ അധ്യാപിക എം. മോഹിനി, അധ്യാപിക അലീന ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധികളായ കെ.വി. ഗോപിക, പ്രണാം, എം. നയന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്സ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത എന്നിവർ പ്രസംഗിച്ചു.