x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ് അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പിച്ചു


Published: June 13, 2026 03:00 AM IST | Updated: June 13, 2026 03:00 AM IST

കാ​ഞ്ഞി​ര​ടു​ക്കം: ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പിച്ചു. മോ​ട്ടി​വേ​ഷ​ന്‍ ട്രെ​യ്ന​ര്‍ ടി.​എം. ജോ​സ് ത​യ്യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സു​ദീ​പ മാ​ത്യു, സീ​നി​യ​ര്‍ അ​ധ്യാ​പി​ക എം. ​മോ​ഹി​നി, അ​ധ്യാ​പി​ക അ​ലീ​ന ഏ​ബ്ര​ഹാം, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. ഗോ​പി​ക, പ്ര​ണാം, എം. ​ന​യ​ന, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഷീ​ബ അ​ല​ക്സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Merit Award Nattuvishesham District News

Recent News

Corehub Up