x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖമനയ്‌യുടെ സംസ്കാരച്ചടങ്ങ് വീണ്ടും നീട്ടി


Published: June 13, 2026 02:53 AM IST | Updated: June 13, 2026 02:53 AM IST

ടെ​​​ഹ്റാ​​​ൻ: യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഇ​​​റേ​​​നി​​​യ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങ് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തേ​​ക്കോ ജൂ​​​ലൈ ആ​​​ദ്യ​​​ത്തി​​​ലേ​​​ക്കോ നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ടെ​​​ഹ്റാ​​​ൻ മേ​​​യ​​​ർ അ​​​ലി​​​റേ​​​സ സ​​​ക്കാ​​​നി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജൂ​​​ൺ 26നും ​​​ജൂ​​​ലൈ അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ൽ ച​​​ട​​​ങ്ങ് ന​​​ട​​​ന്നേ​​​ക്കും .

യു​ദ്ധം തു​ട​ങ്ങി​യ ഫെ​ബ്രു​വ​രി 28നാ​ണ് ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​ത്. സം​സ്കാ​ര​ച്ച​ട​ങ്ങ് മാ​ർ​ച്ച് നാ​ലി​നു ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. യു​ദ്ധം നീ​ണ്ട​പ്പോ​ൾ തീ​യ​തി മാ​റ്റി​വ​ച്ചു.

ജൂ​ൺ ആ​ദ്യം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​തി​നു മു​ന്പ​ത്തെ അ​റി​യി​പ്പ്. സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ര​ണ്ടു കോ​ടി പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം.

Tags : Khamenei Iran funeral postponed

Recent News

Corehub Up