x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: കേസെടുത്തു


Published: June 13, 2026 04:13 AM IST | Updated: June 13, 2026 04:13 AM IST

വൈ​​​​പ്പി​​​​ൻ: മാ​​​​ൾ​​​​ട്ട​​​​യി​​​​ൽ വെ​​​​യ​​​​ർ ഹൗ​​​​സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റാ​​​​യി ജോ​​​​ലി വാ​​​​ങ്ങി​​​​ത്ത​​​​രാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് 1.30 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി അ​​​​നീ​​​​ഷ് ഉ​​​​മ്മ​​​​റി​​​​നെ​​​​തി​​​​രേ മു​​​​ന​​​​മ്പം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ ചെ​​​​റാ​​​​യി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വാ​​​​ണു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ 25ന് ​​​​ചെ​​​​റാ​​​​യിയി​​​​ലെ ഒ​​​​രു ദേ​​​​ശ​​​​സാ​​​​ത്കൃ​​​​ത ബാ​​​​ങ്ക് വ​​​​ഴി​​​​യാ​​​​ണു പ​​​​ണം കൈ​​​​മാ​​​​റി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ നാ​​​​ളി​​​​തു​​​​വ​​​​രെ ജോ​​​​ലി​​​​യോ കൊ​​​​ടു​​​​ത്ത പ​​​​ണ​​​​മോ ന​​​​ൽ​​​​കി​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു യു​​​​വാ​​​​വ് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : Job Scam police case

Recent News

Corehub Up