x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാദേവ് ആപ് കോ-പ്രമോട്ടർ രവി ഉപ്പൽ യുഎഇയിൽ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: November 5, 2026 05:16 AM IST | Updated: November 5, 2026 05:16 AM IST

ന്യൂ​​ഡ​​ൽ​​ഹി: ശ​​ത​​കോ​​ടി​​ക​​ളു​​ടെ വെ​​ട്ടി​​പ്പ് ന​​ട​​ന്ന മ​​ഹാ​​ദേ​​വ് ഓ​​ൺ​​ലൈ​​ൻ വാ​​തു​​വ​​യ്പ് ശൃം​​ഖ​​ല​​യു​​ടെ കോ-​​പ്ര​​മോ​​ട്ട​​ർ ര​​വി ഉ​​പ്പ​​ൽ (46) യു​​എ​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. ഇ​​യാ​​ളെ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കാ​​ൻ നീ​​ക്കം ആ​​രം​​ഭി​​ച്ചു.

മ​​ഹാ​​ദേ​​വ് വാ​​തു​​വ​​യ്പ് ശൃം​​ഖ​​ല​​യു​​ടെ പ്ര​​മോ​​ട്ട​​ർ സൗ​​ര​​ഭ് ച​​ന്ദ്രാ​​റി​​നെ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ഒ​​മാ​​നി​​ൽ​​നി​​ന്നു സി​​ബി​​ഐ സം​​ഘം ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ചി​​രു​​ന്നു. ര​​വി ഉ​​പ്പ​​ലി​​നെ​​തി​​രേ ഇ​​ന്‍റ​​ർ​​പോ​​ൾ റെ​​ഡ് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. 80,000 കോ​​ടി രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പാ​​ണ് മ​​ഹാ​​ദേ​​വ് ബെ​​റ്റിം​​ഗ് ആ​​പ്പ് വ​​ഴി ന​​ട​​ത്തി​​യ​​ത്.

Tags : Mahadev App Ravi Uppal arrested UAE Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up