x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി; ത​ട​സ ഹ​ര്‍​ജി​യു​മാ​യി കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല

ഓൺലൈൻ ഡെസ്ക്
Published: November 5, 2026 06:17 AM IST | Updated: November 5, 2026 06:17 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ ത​ട​സ ഹ​ര്‍​ജി​യു​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല. സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ത​ട​സ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന യോ​ഗ്യ​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കും എ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യി​ല്ലെ​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഹാ​ജ​ര്‍ നി​ല തെ​റ്റാ​ണെ​ന്നും സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ല​യ​ള​വ് ഉ​ള്‍​പ്പെ​ടെ കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹാ​ജ​ര്‍ നി​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത് എ​ന്ന​ട​ക്കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. സ​സ്‌​പെ​ന്‍​ഷ​നു മു​ന്‍​പ് പ​ല വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഹാ​ജ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. ഇ​ത​ട​ക്കം പ​രി​ശോ​ധി​ച്ചു കൊ​ണ്ട് ഹ​ര്‍​ജി നാ​ളെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ത​ങ്ങ​ള്‍​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സം എ​ന്നും സു​പ്രീം​കോ​ട​തി​യാ​ണ് ഇ​നി ആ​കെ​യു​ള്ള പ്ര​തീ​ക്ഷ എ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ല്‍ താ​ന്‍ എ​തി​ര​ല്ല എ​ന്നും സ​സ്‌​പെ​ന്‍​ഷ​ന്‍ വി ​സി​യെ ക​ട​ന്നാ​ക്ര​മി​ച്ച​തി​നാ​ണ് നാ​ട​കം ക​ളി​ച്ച​തി​ന് അ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചു കൊ​ണ്ടാ​ണ് മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ​ത്. സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള 16 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ​യു​ള്ള​ത്. ഇ​തി​ല്‍ ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത്.

Tags : supreme court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up