x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നതയ്ക്കിടെ രണ്ടാം തവണയും എ​​​ൻ​​​സി​​​പി അജിത് വിഭാഗം കോർ കമ്മിറ്റി യോഗം

വെബ് ഡെസ്ക്
Published: November 5, 2026 06:14 AM IST | Updated: November 5, 2026 06:14 AM IST

മും​​​ബൈ: എ​​​ൻ​​​സി​​​പി (അ​​​ജി​​​ത് ) യി​​​ലെ ഭി​​​ന്ന​​​ത​​​യ്ക്കി​​​ടെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യും കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗം ചേ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ നേ​​​താ​​​ക്ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സു​​​നേ​​​ത്ര പ​​​വാ​​​റും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

സു​​​നേ​​​ത്ര പ​​​വാ​​​റി​​​നെ​​​യും മ​​​ക​​​ൻ പാ​​​ർ​​​ഥി​​​നെ​​​യും ഒ​​​ഴി​​​വാ​​​ക്കി ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ന്ന​​​ത എ​​​ൻ​​​സി​​​പി നേ​​​താ​​​ക്ക​​​ൾ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത് വി​​​വാ​​​ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സു​​​നേ​​​ത്ര​​​യെയും മ​​​ക്ക​​​ളെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് എ​​​ൻ​​​സി​​​പി നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ശ​​​ര​​​ദ് പ​​​വാ​​​ർ പ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ല​​​യ​​​ന​​​വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ സ​​​ത്യ​​​മി​​​ല്ലെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി എ​​​ൻ​​​സി​​​പി നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രു​​​ന്നു. സു​​​നേ​​​ത്ര​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ദേ​​​വ​​​ഗി​​​രി​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം അ​​​ന്പ​​​തോ​​​ളം എം​​​എ​​​ൽ​​​എ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സു​​​നേ​​​ത്ര​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ പാ​​​ർ​​​ഥ്, ജ​​​യ് എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. സു​​​നേ​​​ത്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്ന് മും​​​ബൈ എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ സീ​​​ഷ​​​ൻ സി​​​ദ്ദി​​​ഖ് പ​​​റ​​​ഞ്ഞു.

എ​​​ൻ​​​സി​​​പി​​​യി​​​ലെ ശ​​​ര​​​ദ് പ​​​വാ​​​ർ, അ​​​ജി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ല​​​യി​​​പ്പി​​​ച്ച് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി​​​യും നീ​​​ക്കം. ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ൾ സു​​​പ്രി​​​യ സു​​​ലെ​​​യ്ക്കും പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ലി​​​നും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ്ഥാ​​​നം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Tags : NCP NCP Ajit faction core committee meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up