കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സംഘടനകളിലൊന്നായ സീറോമലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്എം സിഎ) 31-ാമത് ഭരണസമിതിയുടെ പ്രസിഡന്റായി സുനില്‍ തോമസ് തൊടുകയിലും, ജനറല്‍ സെക്രട്ടറിയായി ടോമി സിറിയക് കണിച്ചുകാട്ടിലും, ട്രഷററായി ജോസ് മത്തായി പൊക്കാലിപടവിലിലും തെരഞ്ഞെടുക്കപ്പെട്ടു.
സീറോമലബാര്‍ സഭയുടെ കുവൈറ്റിലെ ഔദ്യോഗിക സംഘടനയാണ് എസ്എംസിഎ.
Tags : SMCA Kuwait New office bearers