x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ​ലീ​ഗ് പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം


Published: June 13, 2026 04:10 AM IST | Updated: June 13, 2026 04:10 AM IST

കൊ​​​​ച്ചി: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വ​​​​ർ​​​​ഷ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മാ​​​​ർ​​​​ഗ​​​​രേ​​​​ഖ പ്ര​​​​കാ​​​​ശ​​​​ന​​​​വും കൊ​​​​ച്ചി പെ​​​​രു​​​​മ്പ​​​​ട​​​​പ്പി​​​​ൽ ബി​​​​ഷ​​​​പ് ഡോ. ​​​​ആ​​​​ന്‍റ​​​​ണി വാ​​​​ലു​​​​ങ്ക​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​ഞ്ജി​​​​ത്ത് മു​​​​തു​​​​പ്ലാ​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഷി​​​​നോ​​​​ജ് പു​​​​ന്ന​​​​ക്ക​​​​ൽ, ഫാ. ​​​​ടോ​​​​മി ച​​​​മ്പ​​​​ക്കാ​​​​ട്ട്, അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡേ​​​​വി​​​​സ് വ​​​​ല്ലൂ​​​​രാ​​​​ൻ, ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​ജി പു​​​​ല്ലു​​​​കാ​​​​ട്ട്, ശ​​​​ര​​​​ത് ബാ​​​​വ​​​​ക്കാ​​​​ട്ട്, രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​വി. ജി​​​​തി​​​​ൻ, സാ​​​​ന്താ​​​​ക്രൂ​​​​സ് ശാ​​​​ഖാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സൂ​​​​സ​​​​ൻ റി​​​​ൻ​​​​സി, സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ലി​​​​ഷ വ​​​​ർ​​​​ഗീ​​​​സ്, സം​​​​സ്ഥാ​​​​ന വൈ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​തി​​​​ൻ വേ​​​​ലി​​​​ക്ക​​​​ക​​​​ത്ത്, അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യി പ​​​​ള്ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Mission League Inaugurated

Recent News

Corehub Up