Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini-marathon

Ernakulam

ല​ഹ​രി​മു​ക്ത സ​ന്ദേ​ശ​വു​മാ​യി മി​നി മാ​ര​ത്ത​ൺ

മ​ര​ട്: ല​ഹ​രി​മു​ക്ത ഭാ​ര​തം സ​ന്ദേ​ശ​മു​യ​ർ​ത്തി മ​ര​ട് മൂ​ത്തേ​ടം സെ​ന്‍റ് മേ​രി മ​ഗ്ദ​ലേ​ന പ​ള്ളി​യും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദൈ​വ​ദാ​സ​ൻ ഫാ. ​ജോ​ർ​ജ് വാ​ക​യി​ൽ മി​നി മാ​ര​ത്ത​ൺ സീ​സ​ൺ 5ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​വ​ഹി​ച്ചു. വി​കാ​രി​യും ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ഷൈ​ജു തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ള്ളി ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഡെ​ന്നി​സ് പീ​റ്റ​ർ, റോ​യ് മ​റ്റ​മ്മേ​ൽ, ഷീ​ബ ജി​മ്മി മ​റ്റ​മ്മേ​ൽ, സാം​സ​ൺ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ബി​നു പോ​ൾ, റി​ച്ചാ​ർ​ഡ് പീ​റ്റ​ർ, ബാ​ബു ജോ​ൺ, അ​ഡ്വ.​ആ​ൻ​സ​ലാം, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ.​ജെ. ജോ​ൺ ജോ​ഷി , എ​ൻ​എം​ബി​എ കോ​ർ​ഡി​നേ​റ്റ​ർ ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 18നാ​ണ് മാ​ര​ത്ത​ൺ.

Latest News

Corehub Up