Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MusicalNight

Europe

ഫെ​യ്ത്ത് മാ​ൾ​ട്ട പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ചി​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ 18 മു​ത​ൽ

മാ​ൾ​ട്ട: മാ​ൾ​ട്ട​യി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ്ത​ത്‌ കൂ​ട്ടാ​യ്‌​മ​യാ​യ ഫെ​യ്ത്ത് മാ​ൾ​ട്ട​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും സം​ഗീ​ത​വി​രു​ന്നും ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ ന​ട​ക്കും.

പൗ​ള​യി​ലെ എം​സി​എ​എ​സ്‌‌​ടി യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് (യു​എ​സ്എ) ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. ഫെ​യ്ത്ത് മാ​ൾ​ട്ട ക്വ​യ​ർ സം​ഗീ​ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ യൂ​ത്ത് & ഫാ​മി​ലി മീ​റ്റിം​ഗു​ക​ളും ലൂ​വാ​യി​ലു​ള്ള ഫെ​യ്ത്ത് മാ​ൾ​ട്ട ച​ർ​ച്ചി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up