Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mylakombu College

Idukki

മൈ​ല​ക്കൊ​മ്പ് കോ​ള​ജി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തി

മൈ​ല​ക്കൊ​മ്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ല്‍, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ല്‍​ബി​ന്‍ രാ​ജു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ലീ​ന ഡി​ല്ല​ര്‍, അ​ഭി​ലാ​ഷ് ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളും, പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം വ​ര്‍​ഷ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​ക​ളും വി​ജ​യി​ക​ളാ​യി.

Latest News

Corehub Up