Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nandilath G Mart

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ ക്രി​സ്മ​സ് സെ​യി​ൽ ആ​രം​ഭി​ച്ചു

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ക്രി​​​സ്മ​​​സ് സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ട് ല​​​ഭി​​​ക്കും.

കൂ​​​ടാ​​​തെ ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു വ​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​റു​​​ക​​​ൾ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​മ്മാ​​​ന​​​മാ​​​യി നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, എ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ന്പ​​​ൻ​​​വി​​​ല​​​ക്കു​​​റ​​​വി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം 8,999 രൂ​​​പ വി​​​ല​​​യു​​​ള്ള ട്രോ​​​ളി​​​ബാ​​​ഗ് സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

ടി​​​സി​​​എ​​​ലി​​​ന്‍റെ 75 ഇ​​​ഞ്ച് എ​​​ൽ​​​ഇ​​​ഡി ടി​​​വി 71 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടോ​​​ടെ​​​യും ഹ​​​യ​​​ർ, ഐ​​​എ​​​ഫ്ബി ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ഫു​​​ള്ളി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്ക് ഫ്ര​​​ണ്ട്‌​​​ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ 42 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടോ​​​ടെ​​​യും 75,000 രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ബി​​​പി​​​എ​​​ൽ സൈ​​​ഡ്-​​​ബൈ-​​​സൈ​​​ഡ് റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ 42,900 രൂ​​​പ​​​യ്ക്കും വ​​​ണ്‍ ട​​​ണ്‍ ത്രീ​​​സ്റ്റാ​​​ർ ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ എ​​​സി 19,900 രൂ​​​പ മു​​​ത​​​ലും ല​​​ഭി​​​ക്കും.

ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് പ​​​ർ​​​ച്ചേ​​​സി​​​നു കാ​​​ഷ്ബാ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, ബ​​​ജാ​​​ജ് ഇ​​​എം​​​ഐ ഫി​​​നാ​​​ൻ​​​സ് സ്കീ​​​മു​​​ക​​​ൾ, നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ, സീ​​​റോ പ്രോ​​​സ​​​സിം​​​ഗ് സ്കീ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up