Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navaratri Festival

Wayanad

ന​വ​രാ​ത്രി മ​ഹോ​ത്സ​വം തു​ട​ങ്ങി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ഒ​മ്പ​ത് ദി​വ​സം നീ​ളു​ന്ന ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ള്‍​ക്കും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കു​മൊ​പ്പം ഒ​രു​ക്കി​യ ബൊ​മ്മ​ക്കൊ​ലു ആ​ഘോ​ഷ​ത്തി​ന് പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​മാ​യി.

തി​ന്‍​മ​യ്ക്കു​മേ​ല്‍ ന​ന്‍​മ​യു​ടെ വി​ജ​യ​ത്തെ പ്ര​തീ​ക​പ്പെ​ടു​ത്തു​ന്ന ന​വ​രാ​ത്രി​യി​ല്‍ ദു​ര്‍​ഗ, ല​ക്ഷ്മി, സ​ര​സ്വ​തി എ​ന്നീ ദേ​വീ​സ​ങ്ക​ല്‍​പ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ഘോ​ഷം ഒ​മ്പ​ത് ദി​വ​സം നീ​ളും.

Latest News

Corehub Up