Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Khadi Mela

Malappuram

ഓ​ണം ഖാ​ദി മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം

മ​ല​പ്പു​റം: ഓ​ണം ഖാ​ദി മേ​ള ഇ​ന്ന് ആ​രം​ഭി​ക്കും. കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലെ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ സ്പെ​ഷ​ൽ റി​ബേ​റ്റ് ല​ഭി​ക്കും. ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ, (മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം, കോ​ട്ട​പ്പ​ടി, മ​ല​പ്പു​റം), ഖാ​ദി സൗ​ഭാ​ഗ്യ ച​ങ്ങ​രം​കു​ളം, ഖാ​ദി സൗ​ഭാ​ഗ്യ എ​ട​പ്പാ​ൾ, ഖാ​ദി സൗ​ഭാ​ഗ്യ താ​നൂ​ർ, ഖാ​ദി സൗ​ഭാ​ഗ്യ വ​ട്ടം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ല​യി​ലെ ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ഗ്രാ​മ​സൗ​ഭാ​ഗ്യ​ക​ളി​ലും മേ​ള സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ. സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​രു​ല​ക്ഷം രൂ​പ​വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭി​ക്കും. ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ർ​ച്ചേ​സി​നും ഓ​രോ സ​മ്മാ​ന കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഓ​രോ ആ​ഴ്ച​യി​ലും ന​റു​ക്കെ​ടു​പ്പി​ൽ 3,000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റും സം​സ്ഥാ​ന​ത​ല മെ​ഗാ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​നം ഒ​രാ​ൾ​ക്ക് ടാ​റ്റ തി​യാ​ഗോ കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 14 ജി​ല്ല​യി​ലും ഓ​രോ സ്കൂ​ട്ട​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 30 പേ​ർ​ക്ക് 5000 രൂ​പ​യു​ടെ ഖാ​ദി ഗി​ഫ്റ്റ് വൗ​ച്ച​റും ഉ​ൾ​പ്പെ​ടു​ന്ന സ​മ്മാ​ന പ​ദ്ധ​തി​യുമുണ്ട്.

Latest News

Corehub Up