Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Kit Distribution

Ernakulam

കൂ​വ​പ്പ​ടി സ​ഹ. ബാ​ങ്കി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. മ​നോ​ജ് നി​ർ​വ​ഹി​ച്ചു. മാ​വേ​ലി​പ്പ​ടി ഹെ​ഡ്ഓ​ഫീ​സി​ലും കാ​വും​പു​റം, ക​യ്യൂ​ത്തി​യാ​ൽ ബാ​ങ്ക് ശാ​ഖ​ക​ളി​ലും ഓ​ണ​ക്കി​റ്റ് ല​ഭ്യ​മാ​ണ്.

ച​ട​ങ്ങി​ൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് റാ​ഫേ​ൽ, തോ​മ​സ് പ​ട്ടോ​ളി, എം.​ഒ. ജോ​സ്, മോ​ളി തോ​മ​സ്, അ​ജി വ​ഴ​പ്പ​നാ​ലി, ജോ​യ് ചെ​ട്ടി​യാ​ക്കു​ടി, സാ​ൽ​വി​ൻ തോ​പ്പി​ലാ​ൻ, നി​ബി​ൻ പോ​ൾ ക​ള​മ്പാ​ട്ടു​കു​ടി, എം. ​എ​സ്. ബേ​ബി, ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ൻ​സി ട്രീ​സ ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up