Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paid District

Thrissur

പെ​യ്ഡ് ജി​ല്ലാ മാ​തൃ​സം​ഗ​മം

തൃ​ശൂ​ർ: ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡി​ന്‍റ ​ജി​ല്ലാ മാ​തൃ​സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ​ഫാ. ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ. ​പ്ര​ദീ​പ​ൻ, തൃ​ശൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ സൂ​പ്ര​ണ്ട് പാ​ണ്ഡു സി​ന്ധു, പെ​യ്ഡ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി ബാ​സ്റ്റ്യ​ൻ, വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റി​ജി തു​ള​സീ​ധ​ര​ൻ, സെ​ക്ര​ട്ട​റി ജ​ല​ജ പി​ള്ള, പി.​എ​ൽ. ജോ​ർ​ജ്, വ​സ​ന്ത​കു​മാ​രി, പ്ര​മി​ത ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 350 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up