Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Dissuade

Kozhikode

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തു​നി​ഞ്ഞ യു​വാ​വി​നെ പി​ന്തി​രി​പ്പി​ച്ച് പൊ​ലി​സ്

കോ​ഴി​ക്കോ​ട് : വീ​ട്ടി​ലെ മു​റി​യി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പി​ന്തി​രി​പ്പി​ച്ച് പൊ​ലി​സ്.​ക​ഴു​ത്തി​ൽ ക​യ​ർ കെ​ട്ടി മാ​താ​പി​താ​ക്ക​ളെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ പി​താ​വ് ന​ല്ല​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ന​ല്ല​ളം പെ​ലി​സ് റൂ​മി​ന് പു​റ​ത്ത് നി​ന്ന് യു​വാ​വി​നോ​ട് സം​സാ​രി​ച്ചു.​കു​റേ​യേ​റെ സം​സാ​രി​ച്ച ശേ​ഷം യു​വാ​വ് വാ​തി​ൽ തു​റ​ക്ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കു​ക​യും, ഭാ​ര്യ​യും മ​ക​ളും പി​ണ​ങ്ങി​പ്പോ​യ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.​പോ​ലീ​സ് ബ​ന്ധു​ക്ക​ളെ​യെ​ല്ലാം വി​ളി​ച്ചു​വ​രു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് ന​ല്ല​ളം എ​സ്ഐ രാ​ഹു​ൽ ര​ഘു​നാ​ഥും സം​ഘ​വും മ​ട​ങ്ങി​യ​ത്.

Latest News

Corehub Up