Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raghopur

ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു; 11 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഹാ​ജി​പൂ​ർ: ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു. ബി​ഹാ​റി​ലെ ഹാ​ജി​പൂ​ർ ജി​ല്ല​യി​ലെ റാം​പൂ​ർ ശ്യാം​ച​ന്ദി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക്  പ​രി​ക്കേ​റ്റു. ഇ​രു​പ​തോ​ളം പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ അ​ഞ്ച് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up