Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Response

കോംഗോയിൽ എബോള പ്രതിരോധം താളംതെറ്റുന്നു

കി​​​ൻ​​​ഷാ​​​സ: ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മ​​​ര​​​ത്തി​​​ലാ​​​യ​​​തോ​​​ടെ കോം​​​ഗോ​​​യി​​​ലെ എ​​​ബോ​​​ള പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ താ​​​ളം​​​തെ​​​റ്റു​​​ന്നു.

മാ​​​സ​​​ങ്ങ​​​ളാ​​​യി ശ​​​മ്പ​​​ളം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​ട്ടേ​​റെ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ജോ​​​ലി​​​യി​​​ൽ​​നി​​​ന്ന് വി​​​ട്ടു​​​നി​​​ന്ന് തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത്.

എ​​​ബോ​​​ള രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​റ്റു​​​റ്റി പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ടു​​​ത​​​ൽ സ​​​മ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ച അ​​​വ​​​സ്ഥ​​​യാ​​​ണ്.

ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ജോ​​​ലി​​​യി​​​ൽ​​നി​​​ന്ന് വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും വാ​​​ക്‌​​​സി​​​നേ​​​ഷ​​​ൻ ക്യാ​​​മ്പു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നും തടസമായിട്ടു​​​ണ്ട്.

വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up