Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SJN Award

ദിപിന്‍ ദാമോദരന് എസ്‌ജെഎന്‍ പുരസ്‌കാരം

കൊ​​​ച്ചി: സൊ​​​ലൂ​​​ഷ​​​ന്‍സ് ജേ​​​ര്‍ണ​​​ലി​​​സം രം​​​ഗ​​​ത്തെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​യ സൊ​​​ലൂ​​​ഷ​​​ന്‍സ് ജേ​​​ര്‍ണ​​​ലി​​​സം നെ​​​റ്റ്‌​​​വ​​​ര്‍ക്ക് (എ​​​സ്ജെ​​​എ​​​ന്‍) അ​​​വാ​​​ര്‍ഡ് മ​​​ല​​​യാ​​​ളി മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ ദി​​​പി​​​ന്‍ ദാ​​​മോ​​​ദ​​​ര​​​ന്.

ബെ​​​സ്റ്റ് ഓ​​​ഫ് സൊ​​​ലൂ​​​ഷ​​​ന്‍സ് ജേ​​​ര്‍ണ​​​ലി​​​സം ഇ​​​ന്‍ ന്യൂ​​​സ് ആ​​​ര്‍ട്ടി​​​ക്കി​​​ള്‍സ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു ദി​​​പി​​​ന് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ആ​​​ഗോ​​​ള സ​​​യ​​​ന്‍സ്, ക്ലൈ​​​മ​​​റ്റ് ന്യൂ​​​സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ഡ് പ​​​ബ്ലി​​​ക്ക സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ദി​​​പി​​​ന്‍ മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ശ​​​സ്ത സൗ​​​രോ​​​ര്‍ജ ഗ്രാ​​​മ​​​മാ​​​യ പെ​​​രി​​​ഞ്ഞ​​​ന​​​ത്തെ മാ​​​തൃ​​​ക​​​ക​​​ള്‍ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ചു എ​​​ഡ് പ​​​ബ്ലി​​​ക്ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​നാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

Latest News

Corehub Up