Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari Rail

ശ​ബ​രി റെ​യി​ൽ വീ​ണ്ടും മ​ര​വി​പ്പി​ക്കുന്ന സാ​ഹ​ച​ര്യം ഭ​യ​പ്പെ​ടു​ത്തു​ന്നു: ആക്‌ഷ​ൻ കൗ​ൺ​സി​ൽ

കോ​​​​ത​​​​മം​​​​ഗ​​​​ലം: ശ​​​​ബ​​​​രി റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി വീ​​​​ണ്ടും മ​​​​ര​​​​വി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി ശ​​​​ബ​​​​രി ആ​​​​ക്‌​​​ഷ​​​ൻ കൗ​​​​ൺ​​​​സി​​​​ൽ.

ഇ​​​​നി​​​​യും മ​​​​ര​​​​വി​​​​പ്പി​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യി​​​​ലും മാ​​​​ന​​​​സി​​​​ക​​​ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലു​​​​മാ​​​​ണ് നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ ശ​​​​ബ​​​​രി ഭൂ​​​​വു​​​​ട​​​​മ​​​​കൾ.

​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​മ​​​​ര​​​​സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ ഗോ​​​​പാ​​​​ല​​​​ൻ വെ​​​​ണ്ടു​​​​വ​​​​ഴി ആവ ശ്യപ്പെട്ടു.

Latest News

Corehub Up