കൊച്ചി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂള്‍ വിദ്യാര്‍ഥികളിലൂടെ സ്കൂള്‍ പരിസരവും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമാക്കുന്നതിനുമായി കുറ്റൂക്കാരന്‍ ഗ്രൂപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന സുരക്ഷിത് മാര്‍ഗ് പദ്ധതിക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ എക്സെംപ്ലറി സിഎസ്ആര്‍ വിദ്യാഭ്യാസ അവാര്‍ഡ്.