x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷി​ത് മാ​ര്‍​ഗ് പ​ദ്ധ​തി​ക്ക് അ​വാ​ര്‍​ഡ്


Published: April 30, 2026 01:26 AM IST | Updated: April 30, 2026 01:26 AM IST

കൊ​​​​ച്ചി: റോ​​​​ഡ് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ലൂ​​​​ടെ സ്‌​​​​കൂ​​​​ള്‍ പ​​​​രി​​​​സ​​​​ര​​​​വും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കു​​​​റ്റൂ​​​​ക്കാ​​​​ര​​​​ന്‍ ഗ്രൂ​​​​പ്പ് ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത് മാ​​​​ര്‍​ഗ് പ​​​​ദ്ധ​​​​തി​​​​ക്ക് കേ​​​​ര​​​​ള മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ എ​​​​ക്‌​​​​സെം​​​​പ്ല​​​​റി സി​​​​എ​​​​സ്ആ​​​​ര്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വാ​​​​ര്‍​ഡ്.

Tags : Safe Road Project Award Exemplary CSR Education

Recent News

Corehub Up