Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety Fence

Kottayam

പൂ​ത​നേ​ഴ​ത്ത് വ​ള​വി​ലെ കു​ള​ത്തി​ന് സു​ര​ക്ഷാ​വേ​ലി തീ​ർ​ത്തു

ടി​വി​പു​രം: വൈ​ക്കം- ടി​വി​പു​രം റോ​ഡി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ പൂ​ത​നേ​ഴ​ത്ത് വ​ള​വി​ലെ കു​ള​ത്തി​ന് മു​ൻ​വ​ശ​ത്ത് അ​ധി​കൃ​ത​ർ സു​ര​ക്ഷാ​വേ​ലി തീ​ർ​ത്തു. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ തൊ​ട്ടു​മു​ൻ​പി​ൽ എ​ത്തു​മ്പോ​ൾ മാ​ത്രം കാ​ണാ​നാ​വു​ന്ന വി​ധ​ത്തി​ലു​ള്ള വ​ള​വി​നോ​ടു​ചേ​ർ​ന്നു​ള്ള കു​ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പ​ല ത​വ​ണ മ​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞാ​ഴ്ച​യും ഒ​രു കാ​ർ കു​ള​ത്തി​ൽ പ​തി​ച്ചി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ഇ​വി​ടെ സു​ര​ക്ഷാ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ധി​കൃ​ത​ർ എ​ത്തി സു​ര​ക്ഷാ​വേ​ലി തീ​ർ​ത്തു

 

Latest News

Corehub Up