Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scheme

കു​ടും​ബ​ശ്രീ ജീ​വ​ന്‍ ദീ​പം ഒ​രു​മ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി; പ​​​​​രി​​​​​ര​​​​​ക്ഷ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് 16.7 ല​​​​​ക്ഷം അ​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട അം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്ക്

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് കു​​​​​ടും​​​​​ബ​​​​​ശ്രീ മു​​​​​ഖേ​​​​​ന ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന ജീ​​​​​വ​​​​​ന്‍ ദീ​​​​​പം ഒ​​​​​രു​​​​​മ ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ പ​​​​​രി​​​​​ര​​​​​ക്ഷ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് 16.7 ല​​​​​ക്ഷം അ​​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട അം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്ക്. മി​​​​​ക​​​​​ച്ച ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് പ​​​​​രി​​​​​ര​​​​​ക്ഷ അം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കു​​​​​ടും​​​​​ബ​​​​​ശ്രീ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന സാ​​​​​മൂ​​​​​ഹ്യ​​​സു​​​​​ര​​​​​ക്ഷാ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണി​​​​​ത്.

കു​​​​​ടും​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഈ ​​​​​വ​​​​​ര്‍​ഷം ആ​​​​​ദ്യം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല എ​​​​​ൻ​​​​​റോ​​​​​ൾ​​​​​മെ​​​​​ന്‍റ് കാ​​​​​മ്പ​​​​​യി​​​​​ന്‍ വ​​​​​ഴി​​​​​യാ​​​​​ണ് ഇ​​​​​ത്ര​​​​​യും പേ​​​​​രെ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. 2027 മാ​​​​​ര്‍​ച്ച് 31 വ​​​​​രെ​​​​​യാ​​​​​ണു പോ​​​​​ളി​​​​​സി കാ​​​​​ലാ​​​​​വ​​​​​ധി.

സം​​​​​സ്ഥാ​​​​​ന ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് വ​​​​​കു​​​​​പ്പും എ​​​​​ല്‍​ഐ​​​​​സി​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​ത്തി​​​​​പ്പ്. 200 രൂ​​​​​പ​​​​​യാ​​​​​ണ് വാ​​​​​ര്‍​ഷി​​​​​ക പ്രീ​​​​​മി​​​​​യം. അ​​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലെ ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രം​​​​​ഗ​​​​​ത്തി​​​​​ന് ആ​​​​​ക​​​​​സ്മി​​​​​ക മ​​​​​ര​​​​​ണ​​​​​മോ അ​​​​​പ​​​​​ക​​​​​ട​​​​മ​​​​​ര​​​​​ണ​​​​​മോ സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ല്‍ ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കും. 18 മു​​​​​ത​​​​​ല്‍ 74 വ​​​​​യ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ അം​​​​​ഗ​​​​​മാ​​​​​കാം.

18നും 50​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍ പ്രാ​​​​​യ​​​​​മു​​​​​ള്ള അ​​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട അം​​​​​ഗ​​​​​ത്തി​​​​​ന് സ്വാ​​​​​ഭാ​​​​​വി​​​​​ക​​​മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ല്‍ പോ​​​​​ളി​​​​​സി​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ള്ള​​​​പ്ര​​​​​കാ​​​​​രം അ​​​​​വ​​​​​കാ​​​​​ശി​​​​​ക്ക് ര​​​​​ണ്ടു ല​​​​​ക്ഷം ല​​​​​ഭി​​​​​ക്കും. 51-60 വ​​​​​യ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള പോ​​​​​ളി​​​​​സി ഉ​​​​​ട​​​​​മ​​​​​യ്ക്കു മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ല്‍ 80,000 രൂ​​​​​പ​​​​​യും 61-70 വ​​​​​യ​​​​​സ് ​വ​​​​​രെ 30,000 രൂ​​​​​പ​​​​​യും 71 -74 വ​​​​​യ​​​​​സ് ​വ​​​​​രെ 25,000 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് അ​​​​​വ​​​​​കാ​​​​​ശി​​​​​ക്കു ല​​​​​ഭി​​​​​ക്കു​​​​​ക.

അ​​​​​പ​​​​​ക​​​​​ട​​​​മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ല്‍ ഈ ​​​​​തു​​​​​ക​​​​​യ്ക്കു​​​​പു​​​​​റ​​​​​മെ 18 - 50 വ​​​​​യ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള അം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്ക് 1,20,000 രൂ​​​​​പ​​​​​യും 51 - 60 വ​​​​​യ​​​​​സ് ​വ​​​​​രെ ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ​​​​​യും 61 - 74 വ​​​​​യ​​​​​സ് ​വ​​​​​രെ 60,000 രൂ​​​​​പ​​​​​യും അ​​​​​പ​​​​​ക​​​​​ട ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​മാ​​​​​യി അ​​​​​വ​​​​​കാ​​​​​ശി​​​​​ക്കു ല​​​​​ഭി​​​​​ക്കും.

അ​​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട അം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ചേ​​​​​ര്‍​ന്ന് ലി​​​​​ങ്കേ​​​​​ജ് വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്ത​​​​ശേ​​​​​ഷം ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രം​​​​​ഗ​​​​​ത്തി​​​​​നു മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ല്‍ ആ ​​​​​വ്യ​​​​​ക്തി​​​​​യു​​​​​ടെ വാ​​​​​യ്പാ​​​​ബാ​​​​​ധ്യ​​​​​ത മ​​​​​റ്റ് അം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​വ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് മു​​​​​മ്പു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തു​​​​വ​​​​​ഴി ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം ഒ​​​​​ഴി​​​​​വാ​​​​​കും.

മ​​​​​രി​​​​ച്ച അം​​​​​ഗ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​യ്പാ​​​​ത്തു​​​​​ക ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് തു​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്നും അ​​​​​യ​​​​​ല്‍​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്കു ന​​​​​ല്‍​കും. ബാ​​​​​ക്കി തു​​​​​ക മ​​​​​രി​​​​​ച്ച വ്യ​​​​​ക്തി​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശി​​​​​ക്കും ല​​​​​ഭി​​​​​ക്കും.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് യു​ഡി​എ​സ്എ​ഫി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക വി​ദ്യാ​ഭ്യാ​സ ബ​ന്ദ്. കെ​എ​സ്‌‌‌‌​യു, എം​എ​സ്എ​ഫ് എ​ന്നീ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് സം​യു​ക്ത​മാ​യ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

യൂ​ണി​വേ​ഴ്സി​റ്റി, പൊ​തു​പ​രീ​ക്ഷ​ക​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ​ക്കെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ട​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​സ്എ​ഫി​ന്‍റെ പേ​രി​ൽ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. ഈ ​മാ​സം 31 ന് ​ദേ​ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​തോ‌​ടെ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കി​മാ​റ്റാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സി​പി​എം മ​ന്ത്രി​മാ​രും ഈ ​ധാ​ര​ണ​പ​ത്ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന​ത് ത​ന്നെ വ​ലി​യ ഗ​തി​കേ​ടാ​ണ്. മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന താ​ത്പ​ര്യ​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

അ​തി​നാ​ലാ​ണ് കേ​ര​ള​വും അ​തീ​വ​ര​ഹ​സ്യ​മാ​യി പി​എം ശ്രീ​യു​ടെ ഭാ​ഗ​മാ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. പി​എം ശ്രീ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​മെ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പോ​ലും അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം.

പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മു​ത​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച് അ​തി​ന്‍റെ ഭാ​ഗ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ഈ ​മാ​സം പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്. എ​ന്ത് ഡീ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

 

 

Latest News

Corehub Up