Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sukrutha

Thiruvananthapuram

സു​കൃ​ത സാ​യ​ന്ത​നം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

പാ​റ​ശാ​ല: പ്ലാ​മൂ​ട്ടു​ക​ട ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സു​കൃ​ത സാ​യ​ന്ത​നം പ​രി​പാ​ടി കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ര​ജി​സ്ട്രാ​ര്‍ എ​സ്.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി കെ. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​ഡ്വ. എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, ജി. ​പ​വി​ത്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റാ​ങ്ക് ജേ​താ​ക്ക​ളാ​യ കു​മാ​രി ആ​ര്‍​ദ്ര , കു​മാ​രി അ​ലീ​ന, കാ​ര്‍​ഷി​ക രം​ഗ​ത്ത് ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ യു​വ ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രെ​യും വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രേ​യും ആ​ദ​രി​ച്ചു.

Latest News

Corehub Up