Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T. Siddique

Wayanad

സു​ഗ​ന്ധ​ഗി​രി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ലി​ലെ സു​ഗ​ന്ധ​ഗി​രി ഗ​വ. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ർ​ശി​ച്ചു.

ക്യാ​ന്പി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി മ​ന്ത്രി നേ​രി​ട്ട് സം​സാ​രി​ച്ച് അ​വ​രു​ടെ ക്ഷേ​മ​വും ആ​വ​ശ്യ​ങ്ങ​ളും വി​ല​യി​രു​ത്തി. ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക്യാ​ന്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up