Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tini Tom

ടി​നി ടോ​മി​നെ​തി​രാ​യ അ​ൻ​സി​ബ​യു​ടെ പ​രാ​തി; കേ​സെ​ടു​ക്കേ​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പോ​ലീ​സ്

കൊ​ച്ചി: ടി​നി ടോ​മി​നെ​തി​രാ​യ അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പോ​ലീ​സ്. അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ട​വ​ന്ത്ര പോ​ലീ​സ് ഉ​ട​ന്‍ സെ​ന്‍​ട്ര​ല്‍ എ​സി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്‍​സി​ബ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, അ​മ്മ ജ​ന​റ​ല്‍ ബോ​ഡി ചേ​രാ​ന്‍ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അം​ഗ​ങ്ങ​ള്‍​ക്കാ​ര്‍​ക്കും ഇ​തു​വ​രെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. 21 ദി​വ​സം മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്നാ​ണ് ബൈ​ലോ​യി​ൽ പ​റ​യു​ന്ന​ത്. വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളി​ലെ അ​വ്യ​ക്ത​ത​യാ​ണ് റി​പ്പോ​ര്‍​ട്ട് വൈ​കാ​ന്‍ കാ​ര​ണം.

Latest News

Corehub Up