Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upasanana

ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ട് രാം ​ച​ര​ണും ഉ​പാ​സ​ന​യും  

ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ട് രാം ​ച​ര​ണും ഭാ​ര്യ ഉ​പാ​സ​ന​യും. ആ​ൺ​കു​ഞ്ഞി​ന് ശി​വ​റാം എ​ന്നും പെ​ൺ​കു​ഞ്ഞി​ന് അ​ൻ​വീ​ര ദേ​വി എ​ന്നു​മാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 31-നാ​ണ് ഇ​രു​വ​ർ​ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വ​ലി​യ ച​ട​ങ്ങ് ആ​യാ​ണ് പേ​രി​ട​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​ക​നും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ത്തി​യ​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളാ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

2023 ജൂ​ൺ 20 ന് ​ആ​ണ് രാം ​ച​ര​ൺ- ഉ​പാ​സ​ന ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ കു​ട്ടി​യാ​യ ക്ലി​ൻ കാ​ര കൊ​നി​ഡെ​ല ജ​നി​ച്ച​ത്.

Latest News

Corehub Up