Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouTube Controversy

പോ​ക്സോ കേ​സ്; യൂ​ട്യൂ​ബ​ർ മു​ന്താ​സ് അ​ബ്ദു​ൾ സ​ലാം അ​റ​സ്റ്റി​ൽ

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ മു​ന്താ​സ് അ​ബ്ദു​ൾ സ​ലാ​മി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വോ​യി​സ് ഓ​ഫ് ട്രൂ​ത്ത് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

വീ​ഡി​യോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ പൊ​ലി​സാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

Latest News

Corehub Up