തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസ് ജില്ലാ കോടതി കീഴ്കോടതിയിലേക്ക് അയച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി പതിനൊന്നിനാണു കൈമാറിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചിരുന്നു. ഇതേത്തുടർന്നാണു ജില്ലാ കോടതി നടപടി.