x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: കേ​സ് ഇനി കീ​ഴ്ക്കോട​തി​യിൽ​


Published: June 6, 2026 04:21 AM IST | Updated: June 6, 2026 04:21 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രെ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച കേ​​​​സ് ജി​​​​ല്ലാ കോ​​​​ട​​​​തി കീ​​​​ഴ്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​ന്നാം ക്ലാ​​​​സ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി പ​​​​തി​​​​നൊ​​​​ന്നി​​​​നാ​​​​ണു കൈ​​​​മാ​​​​റി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ജി​​​​ല്ലാ കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

Tags : Protest aircraft lower court

Recent News

Corehub Up