Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ancestors.

Kozhikode

പൃതൃമോക്ഷം തേടി ആയിരങ്ങൾ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തി. മൂ​ടാ​ടി ഉ​രു​പു​ണ്യ കാ​വി​ൽ ആ​യി​ര​ങ്ങ​ളാ​ണ് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്.

കൂ​രാ​ച്ചു​ണ്ട്: പൊ​ടി​പ്പൂ​ര് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി ദി​നേ​ശ് കോ​ഴി​ക്കോ​ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ക്ക​യം അ​രു​വി​ക്ക​ര അ​ർ​ദ്ധ​നാ​രീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി നാ​രാ​യ​ണ​ൻ ന​ര​യം​കു​ളം പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശാ​ന്തി വി​ജി​ത്ത് ക​ക്ക​യം സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. പൂ​വ​ത്തും ചോ​ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബ​ലി​ത​പ്പ​ണ ച​ട​ങ്ങി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കി​ഷോ​ർ കൊ​ച്ചു​ത​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ട്ടി​പ്പാ​റ: മു​ത്തോ​റ്റി ശ്രീ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ ന​ട​ത്തി​യ ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്ക് നി​നീ​ഷ് ക​ട്ടി​പ്പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കൂ​ട​ര​ഞ്ഞി: കോ​വി​ല​ക​ത്തും​ക​ട​വ് ശ്രീ ​പോ​ർ​ക്ക​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ബ​ലി​ത​ർ​പ്പ​ണ​വും പി​തൃ​പൂ​ജ​ക​ളും ന​ട​ത്തി. പു​ല​ർ​ച്ചെ മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up