Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested In

Wayanad

പോ​ക്സോ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തൊ​ണ്ട​ർ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട്, കു​റ്റ്യാ​ടി, മ​രു​ത്തോ​ങ്ക​ര, മു​പ്പ​റ്റ​കു​ഴി​യി​ൽ എം. ​ഫൈ​സ​ലി (34)നെ​യാ​ണ് തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സ​മാ​ണ് സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ൽ ഫോ​ട്ടോ​ക​ൾ എ​ഡി​റ്റ് ചെ​യ്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up