Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boundaries

Thiruvananthapuram

വേ​ദ​പു​സ്ത​കം പ​രി​മി​തി​ക​ളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന ഊ​ർ​ജ​സോ​ത​സ്: ഫാ. ​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ്

തി​രു​വ​ന​ന്ത​പു​രം: വേ​ദ​പു​സ്ത​ക വാ​യ​ന, ധ്യാ​നം, പ​ഠ​നം എ​ന്നി​വ വ്യ​ക്തി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന ഊ​ർ​ജ സ്രോ​ത​സാ​ണെ​ന്ന് ക​ണ്ണ​മ്മൂ​ല ഐ​ക്യ​സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​മി​നാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച "എ​ഴു​ത്തി​ന്‍റെ വ​ഴി' എ​ന്ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​പി. സു​ധ​ൻ, സി​ഐ​എ​സ്ആ​ർ​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. വി​ന​യ​രാ​ജ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up