Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brother

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​ജെ​പി വേ​ദി​യി​ൽ

ക​ണ്ണൂ​ര്‍: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ വി.​ജെ.​ഷാ​ജി ബി​ജെ​പി വേ​ദി​യി​ല്‍. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​മ​ട​ത്ത് ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. ‌‌

ഉ​ളി​ക്ക​ലി​ൽ കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ഷാ​ജി. ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ അ​നു​മ​തി റ​ദ്ദ് ചെ​യ്ത​ത് പു​ന​സ്ഥാ​പി​ച്ചു കി​ട്ടാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് ഷാ​ജി​യു​ടെ പ്ര​തി​ക​ര​ണം.

വേ​ണ​മെ​ങ്കി​ൽ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും മ​ക്ക​ള്‍​ക്ക് ബി​ജെ​പി​യി​ല്‍ പോ​കാ​മെ​ങ്കി​ല്‍ ത​നി​ക്കു​മാ​വാ​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

Latest News

Corehub Up