Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cannabis.

Idukki

ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​ക്കു​ളം തോ​ട്ടു​പു​റ​ത്ത് എ​ബി​ന്‍ ഷാ​ജി (24), കാ​രി​ക്കോ​ട് വി​ല്ലേ​ജ് ഉ​ണ്ട​പ്ലാ​വ് എ​ള​മ​ക്ക​ല്‍ നൗ​ഫ​ല്‍ ഷെ​രീ​ഫ് (32) എ​ന്നി​വ​രാ​ണ് തൊ​ടു​പു​ഴ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ ആ​ല്‍​ബി​ന്‍ സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട്ട​യം​ക​വ​ല ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 23 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up