Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cliff

Kerala

ക​യ​ത്തി​ൽ വീ​ണ് വി​നോ​ദ സ​ഞ്ചാ​രി മ​രി​ച്ചു

തൊ​ടു​പു​ഴ: കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പം ത​ട്ട​ത്തി​ക്കാ​ന​ത്ത് ക​യ​ത്തി​ൽ വീ​ണ് വി​നോ​ദ സ​ഞ്ചാ​രി മ​രി​ച്ചു. ഹ​രി​പ്പാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം ക​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മ​ഹേ​ഷ് വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ഹേ​ഷി​നെ പു​റ​ത്തെ​ടു​ത്ത് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തി​നി​ടെ അ​പ​ക​ടം ന​ട​ന്ന​യു​ട​നെ മ​ഹേ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​താ​യി പോ​ലീ​സി​നു വി​വ​രം കി​ട്ടി​യി​ട്ടു​ണ്ട്. മ​ഹേ​ഷും സു​ഹൃ​ത്തും സ​മീ​പ​ത്തു​ള്ള ഒ​രു ഹോം ​സ്റ്റേ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നാ​ണ് മ​രി​ച്ച​യാ​ളു​ടെ പേ​ര് പോ​ലീ​സി​നു കി​ട്ടി​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ക​ട​ന്നു ക​ള​ഞ്ഞ​തി​നാ​ൽ മ​ഹേ​ഷി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ പീ​രു​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

Kerala

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ സം​ഘ​ര്‍​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് അ​ഞ്ച് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ​രി​ഞ്ഞു​പോ​കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്നാ​ണ് ആ​ശ​മാ​രു​ടെ നി​ല​പാ​ട്. ഇ​തി​നി​ടെ സ​മ​ര​ക്കാ​രു​ടെ മൈ​ക്കും സ്പീ​ക്ക​റും പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി​യ​തും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും ആ​ശ സ​മ​ര നേ​താ​വ് എ​സ്. മി​നി, എം.​എ.​ബി​ന്ദു, ഗി​രി​ജ, ജി​തി​ക, മീ​ര എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കും പ​രി​ക്കേ​റ്റു.

നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രെ ന​ന്ദാ​വ​നം പോ​ലീ​സ് ക്യാം​പി​ലേ​ക്ക് മാ​റ്റി.

ഓ​ണാ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ക, പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന സ​മ​രം എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

Latest News

Corehub Up