x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക​ല പാ​പ​നാ​ശം ക്ലി​ഫി​ൽ കു​ന്നി​ടി​ഞ്ഞു

വെബ് ഡെസ്ക്
Published: July 5, 2026 05:29 PM IST | Updated: July 5, 2026 06:45 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ക്ലി​ഫി​ൽ കു​ന്നി​ടി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്.

ക്ലി​ഫി​ന്‍റെ ത​ട്ടു​ത​ട്ടാ​യു​ള്ള താ​ഴേ​ക്കു​ള്ള ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​ലീ​സ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​വാ​സി​ക​ൾ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

Tags : landslide Varkala Papanasam Cliff tourists

Recent News

Corehub Up